Thu, 4 June 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : Heat Stroke

പ​ന്ത്ര​ണ്ടു​കാ​ര​നു സൂ​ര്യാ​ത​പ​മേ​റ്റു

ചി​​​റ്റൂ​​​ർ (പാലക്കാട്): റോ​​​ഡി​​​ലൂടെ ന​​​ട​​​ക്കു​​​ന്ന​​​തി​​​നി​​​ടെ പ​​​ന്ത്ര​​​ണ്ടു വ​​​യ​​​സു​​​കാ​​​ര​​​നു ക​​​ഴു​​​ത്തി​​​ൽ സൂ​​​ര്യാ​​​ത​​​പ​​​മേ​​​റ്റു. പെ​​​രു​​​വെ​​​മ്പ് തെ​​​ക്കേ പ​​​നം​​​കു​​​റ്റി ശ​​​ശി​​​യു​​​ടെ മ​​​ക​​​ൻ ദീ​​​ക്ഷി​​​തി​​​നാ​​​ണ് ഇ​​​ന്ന​​​ലെ ഉ​​​ച്ച​​​യ്ക്കു പ​​​ന്ത്ര​​​ണ്ടി​​​നു സൂ​​​ര്യാ​​​ത​​​പ​​​മേ​​​റ്റ​​​ത്.

റോ​​​ഡി​​​ലൂ​​​ടെ ന​​​ട​​​ന്നു വീ​​​ട്ടി​​​ലെ​​​ത്തി​​​യ​​​പ്പോ​​​ഴാ​​​ണ് ക​​​ഴു​​​ത്തി​​​ൽ നീ​​​റ്റ​​​ൽ അ​​​നു​​​ഭ​​​വ​​​പ്പെ​​​ട്ട​​​ത്. ദീ​​​ക്ഷി​​​തി​​​നെ പെ​​​രു​​​വെ​​​മ്പ് കു​​​ടും​​​ബാ​​​രോ​​​ഗ്യ​​​ത്തി​​​ലെ​​​ത്തി​​​ച്ചു പ്രാ​​​ഥ​​​മി​​​ക ചി​​​കി​​​ത്സ​​​ ന​​​ൽ​​​കി.

Latest News

Corehub Up